പേരാമ്പ്ര: റിട്ട. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ചെമ്പ്ര റോഡിലെ അയ്യപ്പൻകണ്ടി താമസിക്കുന്ന കുനിയിൽ കുഞ്ഞബ്ദുള്ള (78) നിര്യാതനായി. ഭാര്യ: ഫാത്തിമ നാഗൻകണ്ടി. മക്കൾ: ദാവൂദ് (വനിത സഹകരണ ബാങ്ക് ചക്കിട്ടപാറ), സുലൈഖ. മരുമക്കൾ: നാഗത്ത് ബഷീർ മേപ്പയ്യൂർ (അധ്യാപകൻ എൻ.ഐ.എ കോളജ് കടവത്തൂർ), ഷംസിദ (പാലേരി). സഹോദരങ്ങൾ: ഇബ്രാഹിം (റിട്ട. ഹെഡ്മാസ്റ്റർ എൻ.ഐ.എം എൽ.പി സ്കൂൾ പേരാമ്പ്ര), തറുവൈകുട്ടി, പി.വി. മൂസ, ബഷീർ, ഫാത്തിമ, ആമിന, പരേതരായ കുഞ്ഞമ്മത്.