പയ്യോളി: മുചുകുന്ന് മൊടവന്റെ വളപ്പിൽ കുഞ്ഞിരാമൻ നായർ (91) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ, മക്കൾ: ബാലകൃഷ്ണൻ (സെക്രട്ടറി ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു മുചുകുന്ന് സെക്ഷൻ കമ്മിറ്റി), ലീല. മരുമകൾ: ലത. സഞ്ചയനം ഞായറാഴ്ച.