തിരുവങ്ങൂർ: സി.പി. ഭാർഗവി (58) പള്ളിക്കര നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: സംഗീത, സന്ദീപ് (കേരള ഫീഡ്സ് തിരുവങ്ങൂർ). മരുമകൻ: ഗിരീഷ് (നൊച്ചാട്). സഹോദരങ്ങൾ: പത്മാവതി, പാറുക്കുട്ടി, കാർത്യായനി, വിശ്വനാഥൻ, ശ്രീനിവാസൻ, പരേതനായ ദാമോദരൻ നായർ. സഞ്ചയനം ഞായറാഴ്ച.