കോക്കല്ലൂർ: എരമംഗലം തെനങ്കാലയിൽ ചെറിയേക്കൻ (78) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: സുരേഷ്, ദിനേശൻ (റിട്ട. ആർമി). മരുമക്കൾ: രതി കൊടുവള്ളി, പ്രസീത നരിക്കുനി (മെഡിക്കൽ കോളജ് ലൈബ്രറി).