എകരൂൽ: മണ്ണാക്കണ്ടി ഒടമൻകണ്ടി അപ്പുക്കുട്ടി നായർ (80) നിര്യാതനായി. ഭാര്യ: മീത്തലെവീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (എസ്റ്റേറ്റ് മുക്ക്). മക്കൾ: ജ്യോതി രാജ്, രാജേശ്വരി, പരേതയായ ജ്യോതി ലക്ഷ്മി. മരുമകൻ: കെ.പി. രാജേഷ് (പറമ്പിൽ ബസാർ). സഹോദരങ്ങൾ: ഒടമൻകണ്ടി കേളപ്പൻ നായർ (നന്മണ്ട), പരേതരായ കർത്യായനി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.