എകരൂൽ: കരുമല പരേതനായ അത്യാൽ അപ്പുക്കുട്ടിനായരുടെ ഭാര്യ വെങ്ങോളി നാരായണിക്കുട്ടി അമ്മ (90) നിര്യാതയായി. മകൻ: അത്യാൽ ഉണ്ണിനായർ. മരുമകൾ: രമണി മനത്താംകണ്ടി. സഹോദരങ്ങൾ: അശോകൻ നായർ, സുമതി അമ്മ, വി. നാരായണൻ നായർ, പരേതനായ വി. ബാലൻ നായർ. സഞ്ചയനം ശനിയാഴ്ച.