കൊടുവള്ളി: വാവാട് ഇരുമോത്ത് പുൽക്കുഴിയിൽ പെണ്ണുക്ക (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ഉണ്ണി. മക്കൾ: ജാനു, ശാന്ത, ശശീന്ദ്രൻ, ബാബു, പുഷ്പ, പ്രജീപ. മരുമക്കൾ: പ്രഭാകരൻ, രജനി, മിനി, കൃഷ്ണൻ, സുരേഷ്, പരേതനായ ഉണ്ണി. സഞ്ചയനം വെള്ളിയാഴ്ച.