പോത്തഞ്ചേരിതാഴം: പരേതനായ രാരികുട്ടി അരീക്കരയുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: ശ്രീജ, നിഷ, സജീവൻ, അജിത്ത്. മരുമക്കൾ: മനോഹരൻ, പരേതനായ വേലായുധൻ, സുലജ, സീമ. സഞ്ചയനം വെള്ളിയാഴ്ച.