എകരൂൽ: ഇയ്യാട് പൂക്കോടൻ പൊയിൽ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: കോയക്കുട്ടി, മജീദ്, ഉമർ, സാദിഖ്, മുനീർ, ഷഹന, പരേതനായ മുഹമ്മദ്. മരുമക്കൾ: ആബിദ, സഫീന, ശമീന, ആയിഷ, താഹിറ, ജാഫർ (കുറ്റ്യാടി), പരേതയായ ആസ്യ.