മാവൂർ: പനങ്ങോട് മന്നിങ്ങാതൊടി പരേതനായ ഇമ്പിച്ചെക്കന്റെ ഭാര്യ ചിരുതക്കുട്ടി (96) നിര്യാതയായി. മക്കൾ: ശ്രീധരൻ പാലക്കാടി, സരോജിനി ചാത്തമംഗലം, വിജയൻ ചാത്തമംഗലം, സുമതി കല്ലുരുട്ടി, സുരേന്ദ്രൻ, വത്സലകുമാരി അടുവാഡ്, ശാലിനി കോട്ടൂളി. മരുമക്കൾ: ശ്രീമതി, ചെക്കു, വസന്ത, ശ്യാമള, വേലായുധൻ, ബിന്ദു മപ്രം, സുരേന്ദ്രൻ, രമേശൻ. സഞ്ചയനം ഞായറാഴ്ച.