പറമ്പിൽബസാർ: പാറമ്മൽ പറമ്പിൽ താമസിക്കുന്ന പാലക്കൽ വീട്ടിൽ വിമല (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സതീഷ് കുമാർ (സൗദി അറേബ്യ), റീന, സജിത. മരുമക്കൾ: സുനിൽ കുമാർ (അശോകപുരം), ഷർമിള (മൈലമ്പാടി). സഹോദരങ്ങൾ: ബാബു, രതീഷ്, രമേശൻ, പ്രഭാവതി, സുരേശൻ, പരേതനായ ശിവരാജൻ. സഞ്ചയനം ഞായറാഴ്ച.