കോഴിക്കോട്: കൃഷ്ണൻനായർ റോഡ്, ജനത ബസ് സ്റ്റോപ്പിന് സമീപം ബൈത്തുൽ അദ്ഫായിൽ മുഹമ്മദ് അലി (സൗദി അറേബ്യ -55) നിര്യാതനായി. പിതാവ്: പരേതനായ കലന്തൻകോയ. മാതാവ്: ബിച്ചു. ഭാര്യ: സുനീറ. മക്കൾ: ഡോ. പി.പി. അഫ്നാൻ, അദ്നാൻ, ഹെനാൻ. മരുമകൻ: ഡോ. കാമിൽ സലിത്ത്. സഹോദരങ്ങൾ: ആബിദ്, ബഷീർ, അസ്കർ, അസീസ്, നുസൈബ, റുബീന, ഷെറീന, ഫൗസിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാരപ്പറമ്പ് ജമാഅത്ത് മസ്ജിദിൽ.