മാവൂർ: ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്ന പരേതനായ മരങ്ങാട്ടുപറമ്പിൽ കുഞ്ഞ് കുഞ്ഞിന്റെ ഭാര്യ മേഗി (72) നിര്യാതയായി.
മക്കൾ: ജെറാൾഡ് (ഖത്തർ), അഡ്വ. ജൂലി, ജയരാജ് (ദുബൈ). മരുമക്കൾ: ആൻഡി (ഖത്തർ), ജിൻസി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.