ബാലരാമപുരം: അഞ്ചുവന്ന തെരുവ് കല്ല് വിളാകത്ത് വീട്ടിൽ പീരുകണ്ണ് (88) നിര്യാതനായി. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ: സനൂജ, നസീർ ഖാൻ (ജി.എസ്.ടി വകുപ്പ്), സജീന, ബീന, ഷീബ, ജുനൈദ്, സാജിത. മരുമക്കൾ: പരേതനായ സലിം, മുബീന, നവാസ്, റഹീം, ഷംനാദ്, സുമയ്യ, അൻസർ.