നെയ്യാറ്റിൻകര: പത്താങ്കല്ലിൽ കെ.എസ്.ആർ മന്ദിരത്തിൽ കരുണാകരൻ (75) നിര്യാതനായി. ഭാര്യ: ശാരദ എസ്. മക്കൾ: സുഭാഷ് (ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ്) സതീഷ്, രമേഷ്. മരുമക്കൾ: തങ്കപുഷ്പം, സുനി. പ്രാർഥന ഞായറാഴ്ച രാവിലെ 11ന്.