കടലുണ്ടി: കോഴിക്കോട് വനിത പോളിടെക്നിക് റിട്ട. ജീവനക്കാരൻ മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിനു സമീപം താമസിക്കുന്ന കുരുവട്ടൂർ കമ്മന പുറായിൽ ഇമ്പിച്ചിക്കുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി. മക്കൾ: നളിനി, രേഖ. മരുമക്കൾ: പ്രേമകൃഷ്ണൻ (പൂച്ചേരിക്കുന്ന്), പരേതനായ അശോകൻ (ബംഗളൂരു). സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. കാംകോ, അങ്കമാലി), ബാലകൃഷ്ണൻ, (റിട്ട. ആരോഗ്യവകുപ്പ്), രാജൻ (റിട്ട. ഇ.എസ്.ഐ), സരോജിനി, പരേതരായ ഉണ്ണികുമാരൻ (റിട്ട. പോളിടെക്നിക്), ദാമോദരൻ (റിട്ട. ഹെൽത്ത് സെന്റർ), അപ്പുക്കുട്ടി (എൻ.ഐ.ടി), ശാരദ.