കടലുണ്ടി: ഇടച്ചിറമണ്ണൂർ കൃഷ്ണ യു.പി സ്കൂളിനു സമീപം താമസിക്കുന്ന പരേതനായ തൈക്കൂട്ടത്തിൽ ചോയിയുടെ ഭാര്യ സരസു (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ഗോപാലകൃഷ്ണൻ, ശാന്ത, സുനില, പരേതനായ പുരുഷോത്തമൻ. മരുമക്കൾ: രാധ, റീന, ഗീത, സുരേന്ദ്രൻ, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.