ഭാസ്കരൻ
എകരൂൽ: മങ്ങാട് ഒറ്റപ്പിലാക്കണ്ടി ഭാസ്കരൻ (67) നിര്യാതനായി. പിതാവ്: പരേതനായ കേളുക്കുട്ടി സ്വാമി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: വിജയശ്രീ (ചാത്തമംഗലം). മക്കൾ: ബിനോയ് (മലേഷ്യ), ബിജിഷ. സഹോദരങ്ങൾ: ജാനകി, ശാന്ത, ദാസൻ, ശശീന്ദ്രൻ, പരേതരായ ദേവി, വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.