കല്ലായി: പരേതനായ പാണ്ടിക്കോട്ട് വലിയവീട്ടിൽ കൃഷ്ണപ്പണിക്കരുടെയും കൊക്കോഴിക്കോട്ട് കല്യാണിക്കുട്ടി അമ്മയുടെയും മകൾ പി.വി. സബിത (എൻ.എം യു.പി സ്കൂൾ മുൻ പ്രധാനാധ്യാപിക -84) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച.