വടകര: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം ഹസ്സൻ പുരക്കൽ കാസിം (47) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ആസിഫ്, അസ്നാഫ്, അനീസ്, അജ്മൽ. സഹോദരങ്ങൾ: ഇസ്മായിൽ, ഖാലിദ്, ഷജീർ, ആയിഷ.