മൈലാമ്പാടി: തിയ്യക്കണ്ടി മനോജ് ലാൽ (56) നിര്യാതനായി. പിതാവ്: പരേതനായ ടി.കെ. ഭാസ്കരൻ മാസ്റ്റർ. മാതാവ്: എൻ. ദമയന്തി ടീച്ചർ. ഭാര്യ: മാളിയേക്കണ്ടി ദീപ. സഹോദരങ്ങൾ: സതീഷ്കുമാർ (ആർ.എസ്.എം ഓണം അഗർബത്തി), വിമൽരാജ് (പത്രം ഏജന്റ്), സലിലബായ് (ഫ്ലോറിയ ഇന്റർനാഷനൽ സ്കൂൾ വലിയപറമ്പ്), അനൂപ്കുമാർ (ബി ആൻഡ് ആർ എന്റർപ്രൈസസ് പൊറ്റമ്മൽ).