ചാലിയം: കോമ്പാളി വല്ലാപ്പുന്നി കാർത്ത്യായനി (75) നിര്യാതയായി. ഭർത്താവ്: ചാത്തൻ (റിട്ട. ആറ്റോമിക് എനർജി, രാജസ്ഥാൻ). മക്കൾ: മണികണ്ഠേഷ് (എൻജിനീയർ, ബംഗളൂരു), വിനോദ് കുമാർ (ഗുജറാത്ത്), ബിന്ദു (അധ്യാപിക, ഇലാഹിയ ഹയർസെക്കൻഡറി സ്കൂൾ, കാപ്പാട്). മരുമക്കൾ: മനോഹർ ജവഹർ (റിട്ട. ഡി.ഇ.ഒ, കൊയിലാണ്ടി), ബിന്ദു (ബംഗളൂരു), ഹീന (ഗുജറാത്ത്).