കൊയിലാണ്ടി: മേലൂർ ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ. മക്കൾ: കമല, രാജൻ, രാധാകൃഷ്ണൻ, അച്യുതൻ, ഉണ്ണിക്കൃഷ്ണൻ, പരേതയായ പുഷ്പ. മരുമക്കൾ: മധു ശ്രീശൈലം, സ്മിത (പൊയിൽക്കാവ്), ഷൈനി, രേഖ, സ്മിത, പരേതനായ മോഹൻ രാജ്. സഹോദരങ്ങൾ: ജാനു അമ്മ, വിശാലാക്ഷി, വസന്ത, പരേതരായ മാധവൻ നായർ, ബാലൻ നായർ. സഞ്ചയനം തിങ്കളാഴ്ച.