പയ്യോളി: അയനിക്കാട് കുനിയിൽ ബാലൻ (80 -റിട്ട. പയ്യോളി സർവിസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: കമല. പിതാവ്: പരേതനായ ഇളമ്പിലാവിൽ കണ്ണൻ. മാതാവ്: പരേതയായ നാരായണി. മക്കൾ: ജിതേഷ് (സാരഥി കോഴിക്കോട്), ജഗീഷ് (കെ.ടി.ഡി.സി കുറ്റിപ്പുറം), നവീന (അബൂദബി). മരുമക്കൾ: രജിൽ പുതുപ്പണം (അബൂദബി), ഗിനിഷ, അശ്വതി. സഹോദരങ്ങൾ: ശശിധരൻ, വത്സലൻ (റിട്ട. പയ്യോളി അർബൻ ബാങ്ക്), വനജ (പുതുപ്പണം), വിജയൻ, പരേതരായ കുഞ്ഞിക്കണാരൻ, കമല (മൂടാടി).