നാദാപുരം: കക്കംവെള്ളിയിലെ പടിഞ്ഞാറയിൽ കെ. അബ്ദു(72) നിര്യാതനായി. നാദാപുരം ജാമിഅ അൽഫുർഖാൻ കോളജ് ട്രഷറർ, നാദപുരം ഇബ്രാഹിം ഖലീൽ മസ്ജിദ് ട്രഷറർ, കെ.എൻ.എം യൂനിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഷരീഫ. മക്കൾ: നിസാർ (ഖത്തർ), താജുന, തസ്നീമ, ഫൈറൂസ. മരുമക്കൾ: അബ്ദുൽ സലാം (ദുബൈ), മുഹമ്മദ് (ഖത്തർ), അസ്മൽ (ഖത്തർ), ഹബീബ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബൂബക്കർ, ഇബ്രാഹിം, പാത്തൂട്ടി, സുഹറ.