പാലേരി: ചെറിയകുമ്പളത്തെ കിളയിൽ ലക്ഷ്മണന്റെ ഭാര്യ കോറോത്ത് സൗമിനി (58) നിര്യാതയായി. മക്കൾ: സൗലേഷ് (സാനിയ ഡ്രൈവിങ് സ്കൂൾ ചെറിയകുമ്പളം), സൗമ്യ. മരുമക്കൾ: അഭയ (കൂത്താളി), ശാന്തീവ് (ചെറുകുന്ന്). സഹോദരങ്ങൾ: സുശീല, ചന്ദ്രി, യശോദ, കൗസു, ഗിരിജ, സുലോചന, വിനോദൻ, പരേതരായ ജാനു, ദേവി.