കല്യാശ്ശേരി: കല്യാശ്ശേരി മണക്കുളങ്ങര കാവിന് സമീപത്തെ ആദ്യകാല കര്‍ഷക തൊഴിലാളിയും മഹിള പ്രവര്‍ത്തകയുമായ പോള നാരായണി (85) നിര്യാതയായി. പഴയകാല കല്യാശ്ശേരി വീവേഴ്സ് തൊഴിലാളിയായിരുന്നു. സഹോദരങ്ങള്‍: കാര്‍ത്ത്യായനി, രോഹിണി (മാവിലായി), പരേതയായ യശോദ.