മാഹി: പന്തക്കൽ ഐശ്വര്യയിൽ എൻ.എം. ലക്ഷ്മണൻ (റിട്ട. പാനൂർ എ.ഇ.ഒ -77) നിര്യാതനായി. ഭാര്യ: വസന്ത (റിട്ട. അധ്യാപിക, മദ്റസ അൻവാരിയ എൽ.പി സ്കൂൾ, തലശ്ശേരി). മക്കൾ: വിജിലേഷ് (കമാൻഡർ ഇന്ത്യൻ നേവി), അജിലേഷ് (എൻജിനീയർ, യു.കെ), റജിലേഷ് (എൻജിനീയർ, മുംബൈ) മരുമക്കൾ: ലയന (ധർമടം), ഡോ. സായൂജ്യ (യു.കെ), മാധുരി (മുംബൈ). സഹോദരങ്ങൾ: രാധ (റിട്ട. അധ്യാപിക, തോട്ടട), വിജയൻ (കൂരാറ), ശ്രീനിവാസൻ (കോടിയേരി). സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.