കണ്ണൂർ സിറ്റി: അണ്ടത്തോട് ബദരിയ മസ്ജിദിന് സമീപം അമ്പാടി ഹൗസിൽ എ. അനൂപ് കുമാർ (54) നിര്യാതനായി. ഭാര്യ: വി.പി. ഷിഞ്ചു. മക്കൾ: അർജുൻ അനൂപ് കുമാർ, ഐശ്വര്യ അനൂപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മൈതാനപ്പള്ളി അരയസമാജം ശ്മശാനത്തിൽ.