അന്തിക്കാട്: തണ്ട്യേക്കൽ യതീന്ദ്രദാസ് (73) നിര്യാതനായി. സി.പി.എം മുൻ അന്തിക്കാട് ലോക്കൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ശോഭന. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: സോമസുന്ദരൻ, കാർത്തിക്, ബിനീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.