തൃപ്രയാർ: എടമുട്ടം കമ്മാറ ഓഡിറ്റോറിയത്തിനു സമീപം പരേതനായ പുതിയവീട്ടിൽ ഉമ്മറിന്റെ ഭാര്യ ആസിയ (90) നിര്യാതയായി. മക്കൾ: സുഹറാബി, അയിഷാബി, ഫഖ്റുദ്ദീൻ, സഫറുന്നീസ, താഹിറ, അഫീല, ഷറഫുദ്ദീൻ, ലൈല, മുഹമ്മദ് അലി. മരുമക്കൾ: ബാപ്പു, ഹുസൈൻ, മെഹറൂഫ്.