കൊടുങ്ങല്ലൂർ: പത്താഴക്കാട് വലിയാറ ഷംസുദ്ദീന്റെ ഭാര്യ ഹസീന (48) നിര്യാതയായി. മക്കൾ: മുഹമ്മദ് സിനാൻ, ഹിസാന തസ്നീം, ഹാദിയ ഹനാൻ.