ഗുരുവായൂർ: പേരകം പരേതനായ ചീരൻ ജേക്കബിന്റെ മകൾ എൽസി (60) നിര്യാതയായി. സഹോദരങ്ങൾ: അഡ്വ. ജോയ് ചീരൻ, സണ്ണി, പ്രിൻസി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.