എരുമപ്പെട്ടി: മുരിങ്ങാത്തേരി വീട്ടിൽ പരേതനായ കൊച്ചുപൊറിഞ്ചുവിന്റെ ഭാര്യ മേരി (88) ചെന്നൈയിൽ നിര്യാതയായി. മക്കൾ: തോമസ്, ഡൊമിനിക്, ഫ്രാൻസീസ്, ആന്റു (എല്ലാവരും ചെന്നൈയിൽ ബിസിനസ്), ലിസി, ലീന (ചെന്നൈ). മരുമക്കൾ: ജെസി, സൈമൺ, മേരി, ഗ്രേസി, പ്രിയ, പോൾസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചെന്നൈ പെരുമ്പൂർ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്കുശേഷം സെന്റ് റോക്കി പള്ളി സെമിത്തേരിയിൽ.