ഗുരുവായൂർ: നാരായണം കുളങ്ങര ക്ഷേത്രം മുൻ മേൽശാന്തി ഇരിങ്ങപ്പുറം മണിഗ്രാമം ക്ഷേത്രത്തിന് സമീപം ഊരുമനയിൽ ദാമോദരൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: ലീല അന്തർജനം. മക്കൾ: ലത, കൃഷ്ണകുമാർ, ജിത. മരുമക്കൾ: ജ്യോതി, ദാമോദരൻ, ജയകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടിയിൽ.