ബാലുശ്ശേരി: പനങ്ങാട് നോർത്ത് പരേതനായ മൈലപ്പറമ്പത്ത് രാരിച്ചന്റെ മകൻ മൈലപ്പറമ്പത്ത് പ്രകാശൻ (62) നിര്യാതനായി. റിട്ട. കോടതി ജീവനക്കാരനാണ്. അമ്മ: പരേതയായ കല്യാണി. ഭാര്യ: സിനി ചന്ദ്ര. മക്കൾ: പ്രസിൻ ലാൽ, പ്രനിത് ലാൽ. സഹോദരങ്ങൾ: ദേവി, ശ്രീധരൻ, പ്രഭാകരൻ, ശശി, ഗീത.