ചെന്ത്രാപ്പിന്നി: ചാമക്കാല മമ്മസ്രായില്ലത്ത് ചാമക്കാലയിൽ അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ.മക്കൾ: നസീർ, അഷ്റഫ് (ഇരുവരും ദുബൈ). മരുമക്കൾ: നഷീല, റഷീദ.