എറിയാട്: മാടവന അത്താണിക്ക് വടക്കുവശം പരേതനായ കൊല്ലിയിൽ സെയ്തുവിന്റെ ഭാര്യ മറിയുമ്മ (95) നിര്യാതയായി. മക്കൾ: നഫീസ, മുഹമ്മദാലി, സുഹറ, പരേതനായ ബഷീർ. മരുമക്കൾ: അബു, സാജിത, ഖദീജാബി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മാടവന മസ്ജിദുൽ ബദരിയ മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.