മേലങ്ങാടി: മങ്ങാട് പള്ളിപ്പറമ്പിൽ ഹംസ (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് നിസാർ, നസീറത്തുസ്സഅദിയ്യ. മരുമക്കൾ: ശംസുദ്ദീൻ പിലാക്കൽ, ശഫീഖ കൊട്ടപ്പുറം, താജുന്നിസ മുണ്ടപ്പലം. സഹോദരങ്ങൾ: അബൂബക്കർ (റിട്ട. വാച്ച്മാൻ, ഡി.ഡി.ഇ), കുഞ്ഞുമൊയ്തീൻ, ഖാസിം മാസ്റ്റർ (റിട്ട. അധ്യാപകൻ, ജി.എം.എൽ.പി. സ്കൂൾ ഒഴുകൂർ), പാത്തുമ്മക്കുട്ടി, നഫീസ, പരേതനായ കുട്ട്യാലി മാസ്റ്റർ (റിട്ട. അധ്യാപകൻ, മുണ്ടപ്പലം എ.എം.എൽ.പി സ്കൂൾ).