വടക്കാങ്ങര: വടക്കാങ്ങര സ്വദേശിനി കുറുവാടൻ പാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുസ്സലാം, അബൂബക്കർ, സൈനബ, കദീജ. മരുമക്കൾ: അബൂബക്കർ, ഉമൈബ, സുബൈദ, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, കദീജ, സൈനബ, നബീസ.