പരപ്പനങ്ങാടി: നഹ അനുബന്ധ കുടുംബ സമിതി സ്ഥാപക ഉപാധ്യക്ഷൻ പരേതനായ കിഴക്കിനിയകത്ത് മുഹമ്മദ് നഹയുടെ (ഇയ്യംകണ്ടി ബാപ്പുട്ടി ഹാജി) ഭാര്യ ആയിശക്കുട്ടി (85) നിര്യാതയായി. മക്കൾ: അഷ്റഫ് ശിഫ (വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്, മുൻ നഗരസഭ കൗൺസിലർ), ഫാത്തിമ എന്ന ബീക്കുഞ്ഞി, അബ്ദുറഹിമാൻകുട്ടി എന്ന ബാവു. മരുമക്കൾ: സുലൈഖ എന്ന സുലു, അബ്ദുറഹിമാൻ എന്ന ബാവ കൊടിഞ്ഞി, റസിയ.