എരുമപ്പെട്ടി: തിച്ചൂർ കാവുങ്ങൽ പുത്തൻ വീട്ടിൽ പരേതനായ ശങ്കരൻകുട്ടി പണിക്കരുടെ മകൻ അച്യുതൻ നായർ (മണിയൻ-84) നിര്യാതനായി. ഭാര്യ: മൈഥിലി.
മക്കൾ: സുഭാഷ്, സുമേഷ്, പരേതയായ അമ്പിളി. മരുമക്കൾ: ശ്രീജ, അഞ്ജു, മോഹനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.