കൊടകര: കൊടുങ്ങ പുല്ലന് വീട്ടില്‍ പരേതനായ പൗലോസിന്റെ ഭാര്യ മറിയം (88) നിര്യാതയായി. മക്കള്‍: റോസി, പരേതനായ ജോണ്സന്, ലില്ലി, ജോര്‍ജ്, ബീന, ബിനി. മരുമക്കള്‍: ഗബ്രിയേല്‍, മേഴ്സി, ബേബി, സിജി, ആന്റണി, റോയ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.