പഴുവിൽ: ചിറക്കൽ പൊട്ടുച്ചിറ ജുമുഅത്ത് പള്ളിക്കു സമീപം വേലിക്കൈക്കൽ പരേതനായ മൊയ്തീന്റെ മകൻ അബ്ദുൽ നാസർ (59) നിര്യാതനായി.
ഭാര്യമാർ: സുബൈദ, പരേതയായ നൂർജഹാൻ. മക്കൾ: തസ്നീം, നാസിം. മരുമക്കൾ: കബീർ, നിഷാദ് (വഖഫ് ബോർഡ് സ്റ്റാഫ്).