എറിയാട്: ആറാട്ടുവഴിക്ക് പടിഞ്ഞാറ് അഴീക്കോട് പരേതനായ പഴൂപറമ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അലി (58) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഹക്കീം, ഹംന.
മരുമക്കൾ: അബൂബക്കർ, ഷറീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.