തൊയക്കാവ്: മാടക്കായിൽ അബ്ദുൽ മുഹൈമീൻ (82) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റാഫി, റജീബ്, റജുല, റംസി. മരുമക്കൾ: സിബി, മൊയ്തീൻ, ഫൗസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് തൊയക്കാവ് നോർത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.