എരഞ്ഞിക്കൽ: പരേതനായ കളത്തിൽ ചന്തുകുട്ടിയുടെ ഭാര്യ ടി.കെ. മാലതി (71, താഴെ കീപ്പൊയിൽ, കണ്ടംകുളങ്ങര എരഞ്ഞിക്കൽ) നിര്യാതയായി. മകൾ: സ്വാതി പ്രിയ കളത്തിൽ (ഒമാൻ). മരുമകൻ: ജിതിൻ കളത്തിൽ വടകര (ഒമാൻ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.