മാവൂർ: ദീർഘകാലം മാവൂർ ടൗൺ നൂറുൽ ഇസ്ലാം ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായിരുന്ന പാട്ടാപ്പിൽ അബ്ദുറഹ്മാൻ ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തെയ്. മക്കൾ: ഷംസുദ്ദീൻ (ജിദ്ദ), ഷാഹിദ, ശരീഫ, സക്കീന, മൻസൂർ. മരുമക്കൾ: മുഹമ്മദ് മാങ്ങാപൊയിൽ, അബ്ബാസ് കീഴ്പറമ്പ്, അബ്ദുൽ കരീം തണ്ണഞ്ചേരി.