നല്ലളം: പുതിയ പുരയിൽ ഷക്കീല (57) നിര്യാതയായി. ഭർത്താവ്: പരേതനായ തരയൻ കോയസൻ വീട്ടിൽ യാക്കൂബ് (സി.പി.എം ഇടിയങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറി). മക്കൾ: യഷാദ്, അൻസിക്ക്. മരുമക്കൾ: സുൽഫത്ത്, ജംഷീദ. സഹോദരങ്ങൾ: ഫസൽ, റഹ്മാൻ, നാദിറ, സാലു.