നെടുമങ്ങാട്: പനയമുട്ടം ആറ്റിൻപുറം സ്കൂൾ ജങ്ഷനിൽ തടത്തരികത്ത് വീട്ടിൽ കെ. അച്യുതൻ (88) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: മധു, രമണി, പരേതരായ വിജയമ്മ, ഗോപി, മരുമക്കൾ: ഗിരിജ ജി, രാജേന്ദ്രൻ. എസ്, ഗിരിജ ഒ.സി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.